നീലച്ചിത്ര നിര്‍മ്മാണക്കേസ്; രാജ് കുന്ദ്രയുടെ ജയില്‍ വാസം സിനിമയാകും
July 20, 2023 2:05 pm

മുംബൈ: നീല ചിത്ര നിര്‍മ്മാണ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞ ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്രയുടെ അനുഭവം