കൊറോണ പിടിപെടുന്നത് കൂടുതലും ഇവരില്‍; പഠന റിപ്പോര്‍ട്ടുമായി ചൈന
March 19, 2020 10:52 am

ബെയ്ജിംഗ്: ഏഴായിരത്തോളം പേരുടെ ജീവനെടുത്ത കൊറോണ എന്ന മഹാമാരി മനുഷ്യരാശിയെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. 153ഓളം രാജ്യങ്ങളില്‍ ഇതിനോടകം തന്നെ രോഗം വ്യാപിച്ചു