മോഹൻലാൽ വലിയ കുരുക്കിലോ ? ബി.ജെ.പിയുടെ നീക്കവും ‘തന്ത്രപരം’
May 19, 2022 4:58 pm

നടൻ മോഹൻലാലിന്റെ ബ്ലോഗ് എഴുത്തൊക്കെ, ഇപ്പോൾ ശരിക്കും നിലച്ച മട്ടാണുള്ളത്. മുൻപൊക്കെ എല്ലാമാസവും ബ്ലോഗ് എഴുതാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.