കേന്ദ്ര ആവശ്യം അംഗീകരിച്ചു; അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്ന നടപടി ആരംഭിച്ച് ട്വിറ്റർ
February 10, 2021 3:18 pm

ഡൽഹി: അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന ആവശ്യം അംഗീകരിച്ച് ട്വിറ്റര്‍. ട്വിറ്ററിന് സാമ്പത്തിക പിഴ മുതല്‍ മുതിര്‍ന്ന ട്വിറ്റര്‍ ഉദ്യോഗസ്ഥരുടെ അറസ്റ്റ്