റെയില്‍ രഖോ; രാജ്യവ്യാപകമായി ട്രെയിന്‍ തടയല്‍ സമരം ആരംഭിച്ച് കർഷകർ
February 18, 2021 3:21 pm

ഡൽഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർ രാജ്യവ്യാപകമായി ട്രെയിന്‍ തടയല്‍ (റെയില്‍ രഖോ) സമരം നടത്തുന്നു.