കോണ്‍ഗ്രസ് ബ്ലോക്ക് പുനസംഘടന; അതൃപ്തി പരസ്യമാക്കി രമേഷ് ചെന്നിത്തല
June 6, 2023 2:43 pm

കണ്ണൂര്‍: കോണ്‍ഗ്രസ് ബ്ലോക്ക് പുനസംഘടനയില്‍ അതൃപ്തി പരസ്യമാക്കി രമേഷ് ചെന്നിത്തല. പുനസംഘടനയില്‍ വേണ്ടത്ര കൂടിയാലോചന നടന്നിട്ടില്ലെന്ന പരാതിയുണ്ട്. അക്കാര്യം ഹൈക്കമാന്റിനെ