blind-criket ഇന്ത്യയ്ക്കിത് മിന്നും വിജയം; കാഴ്ചയില്ലാത്തവരുടെ ലോകകപ്പില്‍ പാക്കിസ്ഥാനെ തകര്‍ത്ത് കിരീടം നേടി
January 21, 2018 7:43 am

ന്യൂഡല്‍ഹി: കാഴ്ച ശേഷിയില്ലാത്തവരുടെ ലോകകപ്പില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യന്‍ സംഘത്തിന് തകര്‍പ്പന്‍ ജയം. ഏകദിന ലോകകപ്പിലാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്.