amala paul ബെന്യാമിന്റെ ആടുജീവിതം സിനിമയാകുമ്പോള്‍ സൈനുവെന്ന കഥാപാത്രമായി അമലാപോള്‍
February 22, 2018 4:00 pm

ബെന്യാമിന്റെ വിഖ്യാത നോവല്‍ ആടുജീവിതം സിനിമയാകുമ്പോള്‍ ചിത്രത്തില്‍ സൈനുവെന്ന കഥാപാത്രമായി എത്തുകയാണ് അമലാപോള്‍. ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ്