നടന്‍ ബോബി സിംഹ വീണ്ടും അച്ഛനായി; ആശംസകള്‍ നേര്‍ന്ന് ആരാധകര്‍
November 13, 2019 2:27 pm

തമിഴിലും തെലുങ്കിലും മലയാളത്തിലും തിളങ്ങി നില്‍ക്കുന്ന താരം ബോബി സിംഹ വീണ്ടും അച്ഛനായി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.