ചൈനയിലെ ലേക് ഡിസ്ട്രിക്ടില്‍ സ്‌ഫോടനം; രണ്ടു പേര്‍ കൊല്ലപ്പെട്ടു
July 22, 2017 9:11 am

ബെയ്ജിംഗ്: ചൈനയിലെ ഷെജിയാംഗ് പ്രവിശ്യയിലെ വെസ്റ്റ് ലേക് ഡിസ്ട്രിക്ടില്‍ ഒരു കടയില്‍ സ്‌ഫോടനം. സ്ഥാപനത്തിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും

arrest കൊളംബിയയിലെ ഷോപ്പിംഗ് മാള്‍ സ്‌ഫോടനം, എട്ട് പ്രതികള്‍ പിടിയില്‍
June 25, 2017 8:26 am

ബോഗോട്ട: കൊളംബിയന്‍ തലസ്ഥാനമായ ബോഗോട്ടയിലെ ഷോപ്പിംഗ് മാള്‍ സ്‌ഫോടനവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന എട്ട് പേരെ പോലീസ് പിടികൂടി. ശനിയാഴ്ചയാണ് ഇവരെ

കൊളംബിയയിലെ കല്‍ക്കരി ഖനിയില്‍ സ്‌ഫോടനം, എട്ട് പേര്‍ കൊല്ലപ്പെട്ടു
June 25, 2017 7:04 am

ബഗോട്ട: മധ്യ കൊളംബിയയിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുന്തിനാമര്‍ക സംസ്ഥാനത്തെ കുകുനുബയിലെ

തായ്‌ലന്‍ഡിലെ പട്ടാണി പ്രവിശ്യയില്‍ സ്‌ഫോടനം ; അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു
June 19, 2017 3:10 pm

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ പട്ടാണി പ്രവിശ്യയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയായിരുന്നു സ്‌ഫോടനം നടന്നത്.

മധ്യപ്രദേശില്‍ പടക്കനിര്‍മാണശാലയില്‍ പൊട്ടിത്തെറി; 12 പേര്‍ കൊല്ലപ്പെട്ടു
June 7, 2017 7:40 pm

ബലാഗാട്ട്: മധ്യപ്രദേശിലെ പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 20 പേര്‍ കൊല്ലപ്പെട്ടു. ബലാഗാട്ട് ജില്ലയിലെ ഖാരിയില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ ജോലിക്കാര്‍ പടക്ക നിര്‍മാണത്തില്‍

മണിപ്പൂരിലെ ലോക്കാച്ചോയില്‍ സ്‌ഫോടനം ; സൈനികന്‍ കൊല്ലപ്പെട്ടു
May 8, 2017 3:56 pm

ഇംഫാല്‍: മണിപ്പൂരിലെ ലോക്കാച്ചോയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ഇംഫാലിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അര്‍ജുന്‍ എന്ന സൈനികനാണ് കൊല്ലപ്പെട്ടത്. സൈനികന്റെ

ഇ​റാ​നി​ലെ ക​ൽ​ക്ക​രി ഖ​നി​യി​ലു​ണ്ടാ​യ സ്ഫോ​ട​നം: മ​ര​ണം 35 ആ​യി
May 4, 2017 7:17 am

ടെ​ഹ്റാ​ൻ: വ​ട​ക്ക​ൻ ഇ​റാ​നി​ലെ ക​ൽ​ക്ക​രി ഖ​നി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 35 ആ​യി. നി​ര​വ​ധി പേ​ർ​ക്ക് പൊ​ട്ടി​ത്തെ​റി​യി​ൽ പ​രി​ക്കേ​റ്റു. 80

ചൈനയില്‍ ടണല്‍ നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനം: 12 പേര്‍ കൊല്ലപ്പെട്ടു
May 3, 2017 10:08 am

ബെയ്ജിംഗ്: ചൈനയില്‍ റെയില്‍വേ ടണല്‍ നിര്‍മ്മാണത്തിനിടെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ചൈനയിലെ ഗുസിഹോ പ്രവിശ്യയിലാണ് സംഭവം. ടണലിനുള്ളിലുണ്ടായ

ബിഹാറിലെ സ്‌കൂളില്‍ സ്‌ഫോടനം ; മൂന്ന് വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റു
April 29, 2017 3:10 pm

പാറ്റ്‌ന: ബിഹാറിലെ സ്‌കൂളിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റു. ശനിയാഴ്ച രാവിലെ ബിഹാറിലെ പാറ്റ്‌നയിലുള്ള ഉര്‍ദു കന്യാ മിഡില്‍ സ്‌കൂളിലാണ്

Dozens Killed as Blast Strikes Convoy Carrying Evacuated Syrians
April 16, 2017 8:11 am

ബെയ്‌റൂട്ട്: സിറിയയില്‍ യുദ്ധമേഖലയില്‍നിന്ന് ഒഴിപ്പിച്ച ജനങ്ങള്‍ സഞ്ചരിച്ച ബസിനു നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 100 ആയി. വിമതരുടെ

Page 20 of 22 1 17 18 19 20 21 22