സിറിയയില്‍ സ്‌ഫോടനം: നാല് റഷ്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്ക്
November 7, 2017 8:34 am

ഡമാസ്‌കസ്: സിറിയയിലുണ്ടായ സ്‌ഫോടനത്തില്‍ റഷ്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സിറിയയിലെ ഡിയര്‍ അല്‍സൂറിലാണ് സംഭവം. എന്‍ടിവി, സ്വെസ്ദ ബ്രോഡ്കാസ്റ്റേഴ്‌സ് എന്നീ മാധ്യമ

മൊഗാദിഷുവില്‍ വീണ്ടും ഇരട്ട സ്‌ഫോടനം; 23 പേര്‍ കൊല്ലപ്പെട്ടു
October 29, 2017 7:10 am

മൊഗാദിഷു: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലുണ്ടായ ഇരട്ട കാര്‍ ബോംബ് സ്ഫോടനത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ 30-ലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും

Fire ഒഡീഷയിലെ പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം; എട്ടു പേര്‍ മരിച്ചു, 20 പേര്‍ക്ക് പരിക്ക്
October 18, 2017 8:03 pm

ഭുവനേശ്വര്‍: ഒഡീഷയില്‍ അനധികൃത പടക്ക നിര്‍മാണശാലയില്‍ വന്‍ സ്ഫോടനം. ഒരു കുട്ടിയുള്‍പ്പെടെ എട്ടു പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും

ബലൂചിസ്ഥാനില്‍ ചാവേര്‍ സ്‌ഫോടനം ; പോലീസുകാര്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു
October 18, 2017 5:02 pm

ക്വറ്റ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ ചാവേര്‍ സ്‌ഫോടനം. ബലൂചിസ്ഥാനിലെ ക്വറ്റയില്‍ ഇന്ന് രാവിലെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ അഞ്ച് പൊലീസുകാര്‍ ഉള്‍പ്പെടെ ആറ്

ഘാനയില്‍ പ്രകൃതിവാതക സ്റ്റേഷനില്‍ സ്ഫോടനം, ഒരാള്‍ കൊല്ലപ്പെട്ടു
October 8, 2017 7:39 am

അക്ര: ആഫ്രിക്കന്‍ രാജ്യമായ ഘാനയുടെ തലസ്ഥാനമായ അക്രയില്‍ പ്രകൃതിവാതക സ്റ്റേഷനില്‍ സ്ഫോടനം. സ്ഫോടനത്തെ തുടര്‍ന്നു ഒരു ഗ്യാസ് ടാങ്കറിനു തീപിടിച്ചു.

കരോളിനയിലെ സൈനിക പരിശീലന കേന്ദ്രത്തില്‍ പൊട്ടിത്തെറി; 15 സൈനികര്‍ക്ക് പരിക്ക്
September 15, 2017 6:24 am

കരോളിന: കരോളിനയിലെ ഫോര്‍ട്ട് ബ്രാഗിലെ സൈനിക പരിശീലന കേന്ദ്രത്തിലുണ്ടായ പൊട്ടിത്തെറിയില്‍ 15 സൈനികര്‍ക്ക് പരിക്കേറ്റു. യുഎസ് ആര്‍മി സ്പെഷ്യല്‍ ഓപ്പറേഷന്‍

ചുഴലിക്കാറ്റിനും വെള്ളപ്പൊക്കത്തിനും പിന്നാലെ ടെക്‌സസിനെ ഭീതിയിലാഴ്ത്തി സ്‌ഫോടനവും
August 31, 2017 7:00 pm

ഹൂസ്റ്റണ്‍: ഹാര്‍വി ചുഴലിക്കാറ്റും വെള്ളപ്പൊക്കവും കൊണ്ട് നാശോന്മുഖമായ ടെക്‌സസിനെ ഭീതിയിലാഴ്ത്തി സ്‌ഫോടനവും. പ്രാദേശിക സമയം പുലര്‍ച്ചെ രണ്ടുമണിയോടു കൂടിയാണ് ടെക്‌സസിലെ

അഫ്ഗാനിലെ ഹെല്‍മന്‍ഡില്‍ സ്‌ഫോടനം; 13 പേര്‍ കൊല്ലപ്പെട്ടു
August 28, 2017 6:48 am

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ തെക്കന്‍ പ്രവിശ്യയായ ഹെല്‍മന്‍ഡില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അമേരിക്കയിലെ സ്‌കൂളിലുണ്ടായ സ്‌ഫോടനത്തില്‍ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു
August 3, 2017 8:47 am

മിനസോട്ട: അമേരിക്കയിലെ മിനപോളിസിലുള്ള സ്‌കൂളിലുണ്ടായ സ്‌ഫോടനത്തില്‍ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. സ്‌കൂളിലെ റിസപ്ഷനിസ്റ്റ് രൂത്ത് ബെര്‍ഗ്(47) ആണ് മരിച്ചത്.

സിറിയയിലെ ഇഡ്‌ലിബ് പ്രവിശ്യയില്‍ സ്‌ഫോടനം; 50 ഭീകരര്‍ കൊല്ലപ്പെട്ടു
July 24, 2017 8:36 am

ഡമാസ്‌കസ്: സിറിയയിലെ ഇഡ്‌ലിബ് പ്രവിശ്യയിലുണ്ടായ സ്‌ഫോടനത്തില്‍ 50 ഭീകരര്‍ കൊല്ലപ്പെട്ടു. അല്‍ ക്വയ്ദ ബന്ധമുള്ള അല്‍ നസ്ര ഫ്രണ്ട് ഭീകര

Page 19 of 22 1 16 17 18 19 20 21 22