എറണാകുളം മലയാറ്റൂരില്‍ പാറമടയില്‍ സ്‌ഫോടനം; രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു
September 21, 2020 6:56 am

കൊച്ചി: എറണാകുളം മലയാറ്റൂരില്‍ പാറമടയില്‍ ഉണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു. പുലര്‍ച്ചെ മൂന്നരയ്ക്കാണ് അപകടം ഉണ്ടായിരിക്കുന്നത്.