പാക്കിസ്ഥാനില്‍ ലൈംഗികാതിക്രമങ്ങള്‍ കൂടാന്‍ കാരണം ബോളിവുഡ് ചിത്രങ്ങള്‍; ഇമ്രാന്‍ ഖാന്‍
January 22, 2020 7:53 pm

ലാഹോര്‍: പാക്കിസ്ഥാനില്‍ ലൈംഗികാതിക്രമങ്ങളും വിവാഹമോചനവും മയമക്കുമരുന്നിന്റെ ഉപയോഗവുമെല്ലാം വര്‍ധിക്കുന്നതിന് കാരണം ബോളിവുഡ് ചിത്രങ്ങളാണെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാക്കിസ്ഥാനി