ഇലക്ട്രിക് ഇരുചക്രവാഹന വിപണിയില്‍ രാജാക്കന്മാരാകാന്‍ ബ്ലാക്ക്‌സ്മിത്ത്
January 4, 2021 6:30 pm

2021-ന്റെ തുടക്കത്തില്‍ B3 ഉള്‍പ്പടെ ഏതാനും പുതിയ മോഡലുകളെ വിപണിക്ക് പരിചയപ്പെടുത്തുകയാണ് ബ്ലാക്ക്‌സ്മിത്ത്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ഇരുചക്രവാഹന