അമിത് ഷായ്‌ക്കെതിരെ ‘ബ്ലാക്ക് വാള്‍’ തീര്‍ക്കാനൊരുങ്ങി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍
January 6, 2020 1:06 pm

കോഴിക്കോട്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി യൂത്ത് ലീഗ്. മന്ത്രി കേരളത്തിലെത്തുന്ന ദിവസം ബ്ലാക്ക് വാള്‍ പ്രതിഷേധം തീര്‍ക്കുമെന്ന്