നാടിനെ ചതിക്കുന്ന പോലീസുകാരുണ്ടോ? ‘കറുത്ത ആടിനെ’ പിടിക്കാന്‍ സിആര്‍പിഎഫ്
January 29, 2020 9:51 am

ജമ്മു കശ്മീര്‍ പോലീസ് ഓഫീസറായിരുന്ന ദേവീന്ദര്‍ സിംഗിന്റെ അറസ്റ്റിന് ശേഷം സേനയ്ക്കുള്ളില്‍ വഴിതെറ്റിയ ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ വമ്പിച്ച ആഭ്യന്തര പരിശോധന