ജീപ് കോമ്പസ് ബ്ലാക് പാക്ക് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ ; വില 20.59 ലക്ഷം
September 16, 2018 12:11 am

ഏറ്റവും ഉയര്‍ന്ന ലിമിറ്റഡ് (O) വകഭേദത്തെ അടിസ്ഥാനപ്പെടുത്തി പുതിയ ജീപ് കോമ്പസ് ബ്ലാക് പാക്ക് എഡിഷന്‍ ഇന്ത്യയില്‍ വിപണിയില്‍ പുറത്തിറക്കി.