കോഴിക്കോട് ബ്ലാക്ക്മാനായി ഭീതിപടര്‍ത്തിയ ആള്‍ പിടിയില്‍
May 3, 2020 3:09 pm

കോഴിക്കോട്: നഗരത്തിന്റെ വിവിധയിടങ്ങളില്‍ ബ്ലാക്ക്മാനായി ഭീതി പടര്‍ത്തിയ ആള്‍ പിടിയില്‍. തലശേരി സ്വദേശി അജ്മലാണ് കസബ പൊലീസിന്റെ പിടിയിലായത്. പിടികൂടിയതിനു