തൃശൂരില്‍ വയോധികന് കരിമ്പനി സ്ഥിരീകരിച്ചു
September 8, 2021 12:30 am

തൃശൂര്‍: തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ വയോധികന് കരിമ്പനി സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഒരുവര്‍ഷത്തിനുമുമ്പും ഇദ്ദേഹത്തിന് കരിമ്പനി സ്ഥിരീകരിച്ചിരുന്നു.