പുതിയ ക്യാൻവാസ് ബ്ലാക്ക് എഡിഷൻ സൂപ്പർ സ്‌പ്ലെണ്ടർ വിപണിയിൽ
July 28, 2022 6:20 pm

ഇന്ത്യയിലെ ഇരുചക്രവാഹന മേഖലയിൽ വർഷങ്ങളായി രാജാവായി വിലസുന്ന മോഡലാണ് സ്‌പ്ലെണ്ടർ. ഇപ്പോൾ പുതിയ ബ്ലാക്ക് എഡിഷൻ സൂപ്പർ സ്‌പ്ലെണ്ടർ പുറത്തിറക്കിയിരിക്കുകയാണ്