കര്‍ണാടകയില്‍ ഭര്‍ത്താവിന്റെ കറുത്ത നിറത്തിന് ഭാര്യയുടെ പരിഹാസം; വിവാഹ മോചനം അനുവദിച്ച് കോടതി
August 8, 2023 1:10 pm

ബാംഗ്ലൂര്‍: കര്‍ണാടകയില്‍ ഭര്‍ത്താവിനെ കറുമ്പന്‍ എന്ന് വിളിച്ച പരിഹസിച്ച ഭാര്യയില്‍ നിന്ന് വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി. കറുത്ത നിറത്തിന്റെ പേരില്‍