‘ബി കെ / ഐകെബി’ കണ്‍മണിയ്ക്ക്‌ എന്ത് പേരിടും എന്ന് ആശയക്കുഴപ്പത്തില്‍ ചാക്കോച്ചന്‍
May 8, 2019 3:25 pm

കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമായ കുഞ്ചാക്കോ ബോബന് ആണ്‍കുഞ്ഞു പിറന്നെന്ന വാര്‍ത്ത വളരെ സന്തോഷത്തോടെയാണ് ആരാധകര്‍ കേട്ടത്. കുഞ്ഞു പിറന്നെന്ന വാര്‍ത്ത പുറത്തു