തേങ്ങ ഉടച്ച് ബിജെപി എംഎല്‍എയുടെ റോഡ് ഉദ്ഘാടനം; തേങ്ങ പൊട്ടിയില്ല, റോഡ് പൊട്ടി
December 3, 2021 9:50 pm

ബിജ്‌നോര്‍: ഒരുകോടി രൂപ മുടക്കി പണിത റോഡ് തേങ്ങ ഉടച്ച് ഉദ്ഘാടനം ചെയ്യാനുള്ള ശ്രമത്തിനിടെ പൊളിഞ്ഞു പോയി. യുപിയിലെ ബിജ്‌നോറിലാണ്