ഹരിയാനയിൽ ബിജെപി പ്രവർത്തകനെ വെടിവെച്ച് കൊന്നു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
September 2, 2022 9:51 am

ഹരിയാനയിൽ ബിജെപി പ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി. സുഖ്ബീർ സിംഗ് എന്ന 52 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. വ്യഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ്