അനുനയശ്രമങ്ങൾ പാളിയതോടെ സമരം കടുപ്പിക്കാൻ കർഷകർ;പ്രതിരോധം ശക്തമാക്കി കേന്ദ്രം
February 21, 2024 6:04 am

കേന്ദ്രസര്‍ക്കാരിന്‍റെ അനുനയ ശ്രമങ്ങള്‍ ഫലപ്രദമാകാതെ വന്നതോടെ കർഷകർ സമരവുമായി മുന്നോട്ട് നീങ്ങാൻ തയാറെടുക്കുന്നു. കേന്ദ്രത്തിനുമുന്നിൽ മുട്ടുമടക്കില്ലെന്ന നിശ്ചയദാർഢ്യത്തോടെ കർഷകർ ദില്ലി