harthal ശബരിമല സ്ത്രീപ്രവേശനത്തെ തുടര്‍ന്ന് ഹര്‍ത്താല്‍; സഹകരിക്കില്ലെന്ന് വ്യാപാരികള്‍
January 2, 2019 2:52 pm

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികള്‍ അറിയിച്ചു.

sreedharanpilla ശബരിമല യുവതീപ്രവേശനം; ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി
January 2, 2019 2:40 pm

തിരുവനന്തപുരം: യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മ സമിതിയുടെ ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ്

Sreedharan Pilla ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് പി.എസ്.ശ്രീധരന്‍പിള്ള
January 2, 2019 2:17 pm

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത

ശബരിമല; സംസ്ഥാന വ്യാപകമായി പ്രതിഷേധം, സെക്രട്ടറിയേറ്റിലേയ്ക്ക് മാർച്ചുമായി ബിജെപി
January 2, 2019 12:37 pm

തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ പ്രവേശനം നടത്തിയതിനെ തുടര്‍ന്ന് സെക്രട്ടറിയേറ്റിലേയ്ക്ക് ബിജെപി പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധത്തിനിടെ മാധ്യമപ്രവർത്തകർക്ക് നേരെയും

ശബരിമലയില്‍ യുവതികളെ കയറ്റാന്‍ വെല്ലുവിളിച്ചവര്‍ ഇപ്പോള്‍ ചതിയാണെന്ന് പറയുന്നത് അപഹാസ്യമാണെന്ന്. .
January 2, 2019 12:21 pm

തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ കയറ്റാന്‍ വെല്ലുവിളിച്ചവര്‍ യുവതികളെ കയറ്റിയ ശേഷം ചതിയാണെന്ന് പറയുന്നത് അപഹാസ്യമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം

Sreedharan Pilla ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചു; ഭക്തരോടുള്ള ചതിയെന്ന് പിഎസ് ശ്രീധരന്‍പിള്ള
January 2, 2019 11:59 am

തിരുവനന്തപുരം: ശബരിമലയില്‍ നടന്നിരിക്കുന്നത് ഭക്തരോടുള്ള ചതിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ശക്തമായി പ്രതിഷേധിക്കുമെന്നും ശബരിമല കര്‍മ്മസമിതിയും സന്യാസിമാരും

pinarayi പൊലീസ് സുരക്ഷയില്‍ യുവതികള്‍ ശബരിമല ദര്‍ശനം നടത്തി; സ്ഥിരീകരിച്ച് മുഖ്യമന്ത്രി
January 2, 2019 10:23 am

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയത് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സന്നിധാനത്തെത്തി ദര്‍ശനം നടത്തുന്നതിന് ബിന്ദുവിനും കനകദുര്‍ഗയ്ക്കും പൊലീസ്

വനിതാ മതിലിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 200 പേര്‍ക്കെതിരെ കേസെടുത്തു
January 2, 2019 6:45 am

കാസര്‍ഗോഡ്: വനിതാ മതിലിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 200 പേര്‍ക്കെതിരെ കേസെടുത്തു. കാസര്‍ഗോഡ് ചേറ്റുകുണ്ടിലാണ് ഇന്നലെ അക്രമം അരങ്ങേറിയത്. സംഭവത്തില്‍ പരിക്കേറ്റ 2

രാമക്ഷേത്രം നിർമ്മിക്കാൻ ഓർഡിനൻസില്ല; ആർ.എസ്.എസിനെ തള്ളി നരേന്ദ്ര മോദി
January 1, 2019 8:19 pm

ന്യൂഡല്‍ഹി: രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന ആര്‍.എസ്.എസിന്റെ ആവശ്യം തള്ളി പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും

കാസര്‍ഗോഡ് വനിതാ മതിലിനിടയില്‍ സിപിഐഎം-ബിജെപി സംഘര്‍ഷം
January 1, 2019 5:10 pm

കാസര്‍ഗോഡ്: കാസര്‍ഗോഡ് വനിതാ മതിലിനിടയില്‍ സിപിഐഎമ്മും ബിജെപിയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. നിരവധി സ്ത്രീകള്‍ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. സംഘര്‍ഷത്തെ

Page 488 of 688 1 485 486 487 488 489 490 491 688