വയനാടിനെ ഇളക്കി മറിച്ച് പ്രിയങ്ക; ഇടതിനെ തൊടാതെ ബിജെപിയെ ആക്രമിച്ച് പ്രസംഗം
April 20, 2019 1:46 pm

മാനന്തവാടി: രാഹുല്‍ ഗാന്ധിക്ക് വോട്ടുതേടി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വയനാട്ടിലെത്തി. രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍

പാക്കിസ്ഥാനെ ആക്രമിക്കാന്‍ കെല്‍പുള്ള പ്രധാനമന്ത്രി വേണം: ഉദ്ദവ് താക്കറെ
April 20, 2019 1:24 pm

ഔറംഗബാദ്: പാക്കിസ്ഥാനെ ആക്രമിക്കാന്‍ കെല്‍പുള്ള പാര്‍ട്ടിയായതുകൊണ്ടാണ് ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കിയതെന്ന് ശിവസേനാ നേതാവ് ഉദ്ദവ് താക്കറെ. ഔറംഗബാദില്‍ പൊതുറാലിയില്‍ സംസാരിക്കുകയായിരുന്നു താക്കറെ.

ഉത്തര്‍പ്രദേശിലെ സിറ്റിങ് ബിജെപി എംപി സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു
April 20, 2019 12:48 pm

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലെത്തിനില്‍ക്കെ ബിജെപിയെ വീണ്ടും പ്രതിസന്ധിയിലാഴ്ത്തി പാര്‍ട്ടിമാറ്റം. ഇത്തവണ ഉത്തര്‍പ്രദേശില്‍ നിന്നുള്ള സിറ്റിങ് ബിജെപി എംപിയാണ്

ശബരിമല വിഷയത്തില്‍ വിശ്വാസികളെ ചതിച്ചത് ബിജെപിയാണെന്ന് ശശി തരൂര്‍
April 20, 2019 12:48 pm

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ വിശ്വാസികളെ ചതിച്ചതു ബിജെപിയാണെന്നും കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണെന്നും തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. കേന്ദ്രത്തിലിരിക്കുന്ന ബിജെപി

ഒഡീഷയില്‍ ബിജെപി സ്ഥാനാര്‍ത്ഥി വോട്ടിംഗ് യന്ത്രം തകര്‍ത്തു
April 20, 2019 11:39 am

ഭൂവനേശ്വര്‍: വ്യാഴാഴ്ച നടന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ ഒഡീഷയില്‍ വോട്ടിംഗ് യന്ത്രം തകര്‍ത്ത ബിജെപി സ്ഥാനാര്‍ത്ഥി അറസ്റ്റില്‍. ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ

Amit Shah അമിത് ഷാ ഇന്ന് കേരളത്തില്‍ ; പത്തനംതിട്ടയില്‍ റോഡ് ഷോ
April 20, 2019 8:26 am

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നാ​യി ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ​യും ഇ​ന്ന് കേ​ര​ള​ത്തി​ല്‍. പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ

മുസ്ലിം ലീഗല്ല ആര്‍.എസ്.എസ് ആണ് വൈറസെന്ന് രമേശ് ചെന്നിത്തല
April 19, 2019 9:25 pm

തിരുവനന്തപുരം : മുസ്ലിം ലീഗല്ല ആര്‍.എസ്.എസ് ആണ് വൈറസെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹിന്ദുക്കളെ സംരക്ഷിക്കാനുള്ള പാര്‍ട്ടിയല്ല ബി.ജെ.പി,

വിമര്‍ശനം കനത്തു ; കർക്കറെയ്ക്കെതിരായ പരാമർശം പിൻവലിച്ച് പ്രജ്ഞ സിങ്
April 19, 2019 9:02 pm

ഭോപ്പാല്‍ : മുംബൈ ഭീകരാക്രമണത്തിനിെട കൊല്ലപ്പെട്ട ഭീകരവിരുദ്ധ സ്ക്വാഡ് തലവന്‍ േഹമന്ദ് കര്‍ക്കരെയ്ക്കെതിരെയുള്ള പ്രസ്താവന ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥി പ്രജ്ഞാ

തൃശൂരിൽ മോഹൻലാലിനെ ഇറക്കാനുള്ള നീക്കം പാളി, വെട്ടിലായത് സൂപ്പർ താരം !
April 19, 2019 3:51 pm

കയ്ച്ചിട്ട്‌ ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലാണിപ്പോള്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍.തൃശൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി നടന്‍ സുരേഷ്

mamatha ബാഗിനി: ബംഗാള്‍ ടൈഗ്രസിന്റെ റിലീസിങ് തടയണമെന്ന് ബിജെപി
April 19, 2019 3:19 pm

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘ബാഗിനി: ബംഗാള്‍ ടൈഗ്രസ്’ ചിത്രത്തിന്റെ റിലീസിങ് തടയണമെന്നാവിശ്യപ്പെട്ട് ബി.ജെ.പി തെരഞ്ഞെടുപ്പ്

Page 429 of 688 1 426 427 428 429 430 431 432 688