ബംഗാളില്‍ മമതയും കാവിക്ക് വഴിമാറി, വെട്ടിലാകുന്നത് മത ന്യൂനപക്ഷങ്ങള്‍ . . .
August 15, 2019 5:08 pm

അനിവാര്യമായ ഒരു വീഴ്ചയുടെ പടിക്കലാണിപ്പോള്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നില്‍ക്കുന്നത്. മമതയുടെ വലം കൈയ്യായ സോവന്‍ ചാറ്റര്‍ജി കൂടി

‘വയസാന്‍കാലത്ത് വേലപ്പനും വേല കിട്ടി’ ; വിവാദ നിയമനത്തില്‍ രൂക്ഷവിമര്‍ശനവുമായി കെ. സുരേന്ദ്രന്‍
August 15, 2019 9:25 am

തിരുവനന്തപുരം: ഹൈക്കോടതിയിലെ കേസുകളുടെ ഏകോപനത്തിനായി മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസറായി എ. വേലപ്പന്‍ നായരെ നിയമിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ

തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​ സോ​വ​ന്‍ ചാ​റ്റ​ര്‍​ജി ബി​ജെ​പി​യി​ല്‍
August 14, 2019 11:05 pm

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ കോല്‍ക്കത്ത മേയറുമായ സോവന്‍ ചാറ്റര്‍ജി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍

കാവി രാഷ്ട്രീയത്തിൽ ഒടുവിൽ രജനിയും വിധേയനായി . . . (വീഡിയോ കാണാം)
August 12, 2019 7:35 pm

തമിഴകം പിടിക്കാന്‍ സൂപ്പര്‍ സ്റ്റാറിനെ വെച്ച് സൂപ്പര്‍ കരുനീക്കത്തിന് വീണ്ടും ബി.ജെ.പി. രജനി രൂപീകരിക്കുന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടിയെ എന്‍.ഡി.എയില്‍

തമിഴകത്ത് രജനി, അടുത്തത് തെലുങ്ക്, തെന്നിന്ത്യയിലും പിടിമുറുക്കി ബി.ജെ.പി !
August 12, 2019 7:06 pm

തമിഴകം പിടിക്കാന്‍ സൂപ്പര്‍ സ്റ്റാറിനെ വെച്ച് സൂപ്പര്‍ കരുനീക്കത്തിന് വീണ്ടും ബി.ജെ.പി. രജനി രൂപീകരിക്കുന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടിയെ എന്‍.ഡി.എയില്‍

ശ്രീരാമന്റെ പിന്തുടര്‍ച്ചക്കാരാണ് തന്റെ കുടുംബം; അവകാശവാദമുന്നയിച്ച് ബിജെപി എംപി
August 12, 2019 10:28 am

ജയ്പൂര്‍: ശ്രീരാമന്റെ പിന്തുടര്‍ച്ചക്കാരാണ് തന്റെ കുടുംബമെന്ന അവകാശവാദമുന്നയിച്ച് ബിജെപി എംപി രംഗത്ത്. രാജസ്ഥാനിലെ രാജ്‌സമന്ദില്‍ നിന്നുള്ള വനിതാ എംപിയായ ദിയ

പ്രളയ ഫണ്ട്: കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് വിവേചനം കാണിക്കുന്നുവെന്ന് കോണ്‍ഗ്രസ്
August 12, 2019 9:22 am

ന്യൂഡല്‍ഹി: പ്രളയ ഫണ്ടിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് വിവേചനം കാണിക്കുകയാണെന്ന് കോണ്‍ഗ്രസ്. കഴിഞ്ഞ വര്‍ഷത്തില്‍ 10000 കോടിയുടെ നഷ്ടം

കോണ്‍ഗ്രസില്‍ നടക്കുന്നത് ഗാന്ധിമാരുടെ കസേരകളി; പരിഹാസവുമായി ബിജെപി
August 11, 2019 5:55 pm

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നടക്കുന്നത് ഗാന്ധിമാരുടെ കസേരകളിയാണെന്ന് ബിജെപി വക്താവ് സംബീത് പത്ര. ഇന്നലെ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ കോണ്‍ഗ്രസിന്റെ

ജവഹര്‍ലാല്‍ നെഹ്‌റു ക്രിമിനലാണ്; വിവാദ പരാമര്‍ശവുമായി ശിവരാജ് സിംഗ് ചൗഹാന്‍
August 11, 2019 5:40 pm

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജഹര്‍ലാല്‍ നെഹ്‌റുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ്

എന്റെ മനസിലുള്ളത് ഭയമില്ലാതെ പറയാന്‍ അനുവദിക്കുന്നില്ലെങ്കില്‍ ഗുഡ് ബൈ
August 11, 2019 3:12 pm

മുംബൈ: ബോളീവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് ട്വിറ്റര്‍ ഉപേക്ഷിക്കുന്നു. മാതാപിതാക്കള്‍ക്കും മക്കള്‍ക്കും നേരെ ഭീഷണി വന്ന സാഹചര്യത്തിലാണ് താരം

Page 386 of 688 1 383 384 385 386 387 388 389 688