bjp karnataka ബിജെപി പ്രവര്‍ത്തകരുടെ വീടിന് നേരെ ആക്രമണം; സംഭവം തിരുവനന്തപുരത്ത്
February 8, 2019 8:48 am

തിരുവനന്തപുരം:തിരുവനന്തത്ത് ബിജെപി പ്രവര്‍ത്തകരുടെ വീടിനുനേരെ ആക്രമണം. കള്ളിക്കാട് അരുവികുഴില്‍ ബിജെപി മേഖല പ്രസിഡന്റ് ദീപു,ഷിജു എന്നിവരുടെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്.

കെജ്‌രിവാളിനെതിരെ പരിഹാസ ചുമ; ബി ജെ പി പ്രവര്‍ത്തരെ പരസ്യമായി ശാസിച്ച് ഗഡ്കരി
December 28, 2018 3:31 pm

ന്യൂഡല്‍ഹി; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വേദിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ പരിഹസിച്ച് ചുമച്ച ബി ജെ പി പ്രവര്‍ത്തകര്‍ക്ക് താക്കീത് നല്‍കി

k-surendran സുരേന്ദ്രനെതിരായ കേസ്; മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വഴി തടഞ്ഞ് ബിജെപിയുടെ സമരം
December 2, 2018 8:10 am

തിരുവനന്തപുരം : കെ സുരേന്ദ്രനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഇന്ന് മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും വഴി തടയും.

court രാഷ്ട്രീയ കൊലപാതകം ; രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
December 21, 2017 4:51 pm

കണ്ണൂര്‍: അഴിക്കോട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വധിച്ച കേസില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചു. ഏഴ് പേരെ വെറുതെവിട്ടു.

Page 2 of 2 1 2