ബിജെപി വനിതാ നേതാവിന്റെ തിരോധാനം: കൊലപ്പെടുത്തിയതാണെന്ന് ഭര്‍ത്താവിന്റെ കുറ്റസമ്മതം
August 12, 2023 12:01 pm

നാഗ്പൂര്‍: ബിജെപി വനിതാ നേതാവ് സന ഖാനെ കാണാതായി പത്ത് ദിവസത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍. മധ്യപ്രദേശിലെ ജബല്‍പൂരില്‍വെച്ച്