കണ്ണൂരിൽ ഒളിച്ചോടിയ ബിജെപി സ്ഥാനാർഥിക്ക് ദയനീയ പരാജയം
December 17, 2020 6:59 am

കണ്ണൂർ : തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ ബിജെപി സ്ഥാനാർഥിക്ക് കിട്ടിയത് 38 വോട്ട്.