ഷംസീറിനെ തോല്‍പ്പിക്കാന്‍ ബിജെപിയുടെ വോട്ട് ആവശ്യപ്പെടില്ല; മുല്ലപ്പള്ളി
March 29, 2021 11:35 am

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ കോലീബീ ആരോപണത്തിന് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിക്ക് വിഷയദാരിദ്രമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.