‘ഇന്ത്യക്കാര്‍ക്ക് ഏപ്രില്‍ ഫൂള്‍ ഇല്ല, പകരം അച്ഛേ ദിന്‍’; ബിജെപിയെ ട്രോളി ശശി തരൂര്‍
April 1, 2022 3:47 pm

തിരുവനന്തപുരം: ലോക വിഡ്ഢി ദിനമായ ഇന്ന് എല്ലാവരും പറ്റിക്കാനുള്ള ദിവസമായി ആഘോഷിക്കുകയാണ്. അതേ സമയം ട്രോളുമായി രംഗത്തെത്തിയിരിക്കുകയാണ് ശശി തരൂര്‍