ഉന്നാവോ പീഡനക്കേസ് പ്രതി കുല്‍ദീപ് സിങ് സെന്‍ഗാറിനെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു
July 30, 2019 3:24 pm

ലക്‌നൗ : ഉന്നാവോ പീഡനക്കേസ് പ്രതി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിനെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു. പ്രതിപക്ഷത്തിന്റെയടക്കം പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ബിജെപിയുടെ