ഇടഞ്ഞ് നിന്നവരെ ഇണക്കി സുരേന്ദ്രന്‍; ബിജെപി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു
March 5, 2020 4:10 pm

തിരുവനന്തപുരം: സംസ്ഥാന ബിജെപിയുടെ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. കെ സുരേന്ദ്രന് കീഴില്‍ സംഘടനാ പദവികള്‍ ഏറ്റെടുക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന