പ്രതിപക്ഷ നേതാക്കളോടുള്ള അടുപ്പം; ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് ബിജെപി സീറ്റ് നല്‍കില്ലെന്ന് സൂചന
March 17, 2019 2:06 pm

ന്യൂഡല്‍ഹി: പട്‌നസാഹിബ് സീറ്റ് ബിജെപി രവിശങ്കര്‍ പ്രസാദിന് നല്‍കാന്‍ സാധ്യതയെന്ന് സൂചന. പാര്‍ട്ടി സിറ്റിങ് എംപി ശത്രുഘ്‌നന്‍ സിന്‍ഹയെ ഒഴിവാക്കിയാണ്