സമ്മര്‍ദ്ദത്തിലാക്കിയാലും സോണിയക്കെതിരെയുള്ള കേസ് പിന്‍വലിക്കില്ലെന്ന് ബിജെപി
May 22, 2020 11:51 pm

ബംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ പരാതി നല്‍കിയ അഭിഭാഷകനെയും കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥനെയും പ്രശംസിച്ച് ബിജെപി കര്‍ണാടക അധ്യക്ഷന്‍