ജയ് ശ്രീറാം ഫ്ലക്സ് തൂക്കിയ സംഭവത്തിൽ പൊലീസ് കേസ്
December 17, 2020 10:14 pm

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനത്തിൽ പാലക്കാട് നഗരസഭാ മന്ദിരത്തിൽ ബിജെപി പ്രവർത്തകർ ജയ് ശ്രീറാം ഫ്ലക്സ് തൂക്കിയെന്ന പരാതിയില്‍