ബി.ജെ.പി എം.പി കീര്‍ത്തി ആസാദ് പാര്‍ട്ടി വിടുന്നു ; ഇനി കോണ്‍ഗ്രസ് തട്ടകത്തിലേക്ക്
February 10, 2019 2:13 pm

ബിഹാര്‍ : ബിഹാറില്‍ ബി.ജെ.പിക്ക് തിരിച്ചടിയായി വിമത നേതാവ് കീര്‍ത്തി ആസാദ് എം.പി പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നു. ഫെബ്രുവരി 15