ചൈനീസ് ആപ്പുകള്‍ ഡീലീറ്റ് ചെയ്യുന്നവര്‍ക്ക് സൗജന്യമായി മാസ്‌ക്കുകള്‍: അനുപമ ജയ്‌സ്വാള്‍
July 2, 2020 3:20 pm

ലക്‌നൗ: മൊബൈല്‍ ഫോണുകളില്‍ നിന്ന് ചൈനീസ് ആപ്ലിക്കേഷനുകള്‍ ഡീലീറ്റ് ചെയ്യുന്നവര്‍ക്ക് സൗജന്യമായി മാസ്‌ക്കുകള്‍ വാഗ്ദാനം ചെയ്ത് ബിജെപി എംഎല്‍എ. ഉത്തര്‍പ്രദേശിലെ

വെബ് സീരിസ് വിവാദം; കോ​ഹ്‌​ലി അ​നു​ഷ്ക​യെ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ബി​ജെ​പി എം​എ​ല്‍​എ
May 27, 2020 1:30 pm

ലക്‌നോ: ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലി ഭാര്യ ബോളിവുഡ് താരം അനുഷ്‌ക ശര്‍മയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തണമെന്ന് ഉത്തര്‍പ്രദേശ്

‘പാതാള്‍ ലോക്’ മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്നു; അനുഷ്‌ക ശര്‍മയ്‌ക്കെതിരെ പരാതി
May 26, 2020 3:39 pm

ബോളിവുഡ് നടി അനുഷ്‌ക ശര്‍മയ്‌ക്കെതിരെ പരാതി നല്‍കി ബിജെപി എം.എല്‍.എ നന്ദകിഷോര്‍ ഗുജ്‌റാള്‍.അനുഷ്‌ക ശര്‍മ നിര്‍മ്മിച്ച പാതാള്‍ ലോക് എന്ന

15 ബിജെപി എംഎല്‍എമാര്‍ മഹാസഖ്യത്തിലേക്ക്? കാവിപ്പടയുടെ നെഞ്ചിടിപ്പിച്ച് എന്‍സിപി
March 5, 2020 4:59 pm

മുംബൈ: മഹാരാഷ്ട്ര ഇനി ബിജെപിക്ക് കിട്ടാക്കനിയാകുമെന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ എന്‍സിപി നേതാവ് ജയന്ത് പാട്ടീല്‍ നല്‍കിയിരിക്കുന്നത്. ബിജെപിയില്‍ നിന്ന് 14

കെജ്‌രിവാള്‍ ഭീകരവാദി തന്നെ! ബിജെപിക്ക് വീണ്ടും തിരിച്ചടിയാകുമോ?
February 12, 2020 8:09 pm

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്‌രിവാള്‍ ജയിച്ചതിന് പിന്നാലെ കെജ്‌രിവാളിനെതിരെ വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ. കെജ്‌രിവാളിനെ ഭീകരവാദിയെന്ന് വിളിച്ചിരിക്കുകയാണ്

ബിജെപി എംഎല്‍എയ്‌ക്കെതിരെ യുവതിയുടെ പീഡന പരാതി; കേസെടുത്ത് പൊലീസ്‌
February 11, 2020 10:14 am

ഭാദോഹി: ബി.ജെ.പി എം.എല്‍.എ രവീന്ദ്രനാഥ് ത്രിപാഠിയുള്‍പ്പെടെ ആറംഗസംഘം ബലാത്സംഗം ചെയ്തതായി ആരോപിച്ച് യുവതിയുടെ പരാതി. ഉത്തര്‍പ്രദേശിലെ ഭാദോഹിയില്‍വെച്ച് 2014 ല്‍

തെരഞ്ഞെടുപ്പ് അടുക്കുന്നു; ബിജെപി എംഎല്‍എ എഎപിയില്‍ ചേര്‍ന്നു
January 26, 2020 12:26 am

ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ബി ജെ പി എംഎല്‍എ എഎപിയില്‍ ചേര്‍ന്നു. ഹരി നഗര്‍ നിയമസഭാ മണ്ഡലത്തില്‍ നാലുതവണ

‘ഐ ആം സവര്‍ക്കര്‍’, തൊപ്പി വെച്ച് ബിജെപി എംഎല്‍എമാര്‍;രാഹുലിനെതിരെ നിയമസഭയില്‍ പ്രതിഷേധം
December 16, 2019 1:14 pm

സവര്‍ക്കര്‍ക്കെതിരായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ബിജെപി എംഎല്‍എമാര്‍. മഹാരാഷ്ട്ര നിയമസഭയുടെ ശീതകാല സമ്മേളനത്തിന് എംഎല്‍എമാര്‍ ‘ഐ

ഗോഡ്‌സെ ഭീകരവാദിയായിരുന്നില്ലെന്ന് അഭിമാനത്തോടെ പറയാമെന്ന് ബിജെപി എംഎല്‍എ
November 28, 2019 8:17 pm

ലക്‌നൗ : നാഥുറാം വിനായക് ഗോഡ്‌സെ ഭീകരവാദിയായിരുന്നില്ലെന്ന് അഭിമാനത്തോടെ പറയാമെന്ന് ഉത്തര്‍പ്രദേശ് ബിജെപി എംഎല്‍എ. എന്നാല്‍, പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ

കൊല, അഴിമതി കേസുകളിലെ പ്രതികള്‍ക്ക് എംഎല്‍എ ടിക്കറ്റ് നല്‍കി ബിജെപി; പ്രതിഷേധം
November 13, 2019 11:36 am

റാഞ്ചി: പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുമേല്‍ നിരന്തരം അഴിമതി ഉന്നിയിക്കുന്ന ബിജെപി ഇപ്പോള്‍ ശരിക്കും വെട്ടിലായിരിക്കുകയാണ്. ബിജെപിയുടെ ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി

Page 4 of 8 1 2 3 4 5 6 7 8