പാര്‍ട്ടി എംഎല്‍എമാരെ പരിഗണിക്കുന്നില്ല, ബിജെപി എംഎല്‍എ രാജിവെച്ചു
January 23, 2020 10:38 am

വഡോദര: ഗുജറാത്തില്‍ ബിജെപി എംഎല്‍എ രാജിവെച്ചു. സാല്‍വി മണ്ഡലത്തിലെ കേതന്‍ ഇനാംദാറാണ് കഴിഞ്ഞ ദിവസം രാജിവെച്ചത്. തന്റെ മണ്ഡലത്തെ ഉദ്യോഗസ്ഥരും