മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കുന്നതു ശരിയല്ല: ബിജെപി എംഎല്‍എ
January 29, 2020 11:40 am

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്. ബിജെപിയിലും നിയമത്തിനെതിരെ ഭിന്നാഭിപ്രായം ഉടലെടുക്കുന്നുണ്ട്. നിരവധി ബിജെപി