തൃശൂരില്‍ ബിജെപി മേയര്‍ സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണന്‍ തോറ്റു
December 16, 2020 10:42 am

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടു. പാര്‍ട്ടിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന അദ്ദേഹം പാര്‍ട്ടിയുടെ സിറ്റിങ് സീറ്റിലാണ്