ഒരു രൂപ നാണയത്തുട്ട് ശേഖരിച്ച് നടത്തിയ തിരഞ്ഞെടുപ്പ് പ്രചരണം , അറിയണം അജിത് സര്‍ക്കാറിന്റെ പ്രവർത്തനവും
February 17, 2024 7:15 pm

രാജ്യം വീണ്ടുമൊരു പൊതു തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുകയാണ്. 2024 എന്നത് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പാണ്.