ആര്‍ട്ടിക്കിള്‍ 370: മോദിയുടെ 70വര്‍ഷത്തെ കാത്തിരിപ്പ്; ചിത്രം പുറത്ത് വിട്ട് രാം മാധവ്
August 6, 2019 12:00 am

ന്യൂഡല്‍ഹി: ജമ്മു-കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയ്ക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഴയൊരു സമര ചിത്രവും അതിന്റെ ചരിത്രവും പുറത്ത്