ഐ.പി.എസ്സുകാരനെ ‘ഖലിസ്ഥാനിയാക്കി’ അപമാനിച്ച് ബി.ജെ.പി , ചുട്ട മറുപടി കൊടുത്ത് എസ്.പിയും മമതയും
February 21, 2024 7:27 am

സമരം നേരിടാനെത്തിയ സിഖുകാരനായ എസ്.പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ ‘ഖലിസ്ഥാനി’ എന്നു വിളിച്ച് ആക്ഷേപിച്ച ബിജെപി പ്രവർത്തകർക്കെതിരെ കടുത്ത വിമർശനവുമായി