അക്രമ സംഭവങ്ങളില്‍ ഇതുവരെ അറസ്റ്റിലായത് 266 പേര്‍; കരുതല്‍ തടങ്കലില്‍ 334, രാത്രിയോടെ കൂടുതല്‍ അറസ്റ്റ്January 3, 2019 6:25 pm
തിരുവനന്തപുരം; സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അക്രമ സംഭവങ്ങളില്‍ ഇതുവരെ അറസ്റ്റിലായത് 266 പേര്‍. അറസ്റ്റിലാകുന്നവര്‍ക്കെതിരെ കനത്ത നടപടി സ്വീകരിക്കാനാണ്
ആക്ടീവിസ്റ്റുകളെ മല ചവിട്ടിക്കുന്നതല്ല നവോത്ഥാനം, ചെയ്തത് വലിയ തെറ്റ് . . .January 2, 2019 10:10 pm
നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നു പറഞ്ഞാല്‍ ഹിഡന്‍ അജണ്ടയുമായി വരുന്ന യുവതികളെ ശബരിമലയില്‍ ദര്‍ശനം നടത്തിക്കുക എന്നാണോ ? സംസ്ഥാന
സിപിഎമ്മിന്റെ അക്രമങ്ങളില്‍ പ്രതിഷേധിച്ച് പുതുക്കാട് ഇന്ന് ഹര്‍ത്താല്‍December 3, 2018 7:58 am
തൃശൂര്‍: സിപിഎമ്മിന്റെ അക്രമങ്ങളില്‍ പ്രതിഷേധിച്ച് പുതുക്കാട് ഇന്ന് ഹര്‍ത്താല്‍. പുതുക്കാട് പറപ്പൂക്കര പഞ്ചായത്തില്‍ ആണ് ഇന്ന് ബിജെപി ഹര്‍ത്താല്‍. പള്ളം
ആദിവാസി യുവാവിന്റെ മരണം; റാന്നി നിയോജകമണ്ഡലത്തില്‍ ബിജെപി ഹര്‍ത്താല്‍April 23, 2018 7:11 am
പത്തനംതിട്ട: റാന്നി നിയോജകമണ്ഡലത്തില്‍ ഇന്നു ബിജെപി ഹര്‍ത്താല്‍. ആദിവാസി യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു
കസ്റ്റഡിയിലായിരിക്കെ യുവാവ് മരിച്ച സംഭവം; വരാപ്പുഴയില്‍ ബിജെപി ഹര്‍ത്താല്‍April 10, 2018 7:17 am
കൊച്ചി: ഗൃഹനാഥന്‍ തൂങ്ങി മരിച്ച സംഭവത്തില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത ശ്രീജിത്ത് എന്ന യുവാവ് മരിച്ചതില്‍ പ്രതിഷേധിച്ച് വരാപ്പുഴയില്‍ ഇന്ന്
കസ്റ്റഡിയിലായിരിക്കെ യുവാവ് മരിച്ച സംഭവം; വരാപ്പുഴയില്‍ ചൊവ്വാഴ്ച ബിജെപി ഹര്‍ത്താല്‍April 9, 2018 10:14 pm
കൊച്ചി: വരാപ്പുഴയില്‍ ചൊവ്വാഴ്ച ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഗൃഹനാഥന്‍ തൂങ്ങി മരിച്ച സംഭവത്തില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത ശ്രീജിത്ത്
ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ വധം : കണ്ണൂരില്‍ ബിജെപി ഹര്‍ത്താല്‍ പുരോഗമിക്കുന്നുJanuary 20, 2018 7:44 am
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍ തുടങ്ങി. എബിവിപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ്
ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റ സംഭവം; പൊന്നാനിയില്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നുDecember 9, 2017 10:18 am
മലപ്പുറം: പൊന്നാനി നഗരസഭയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. പൊന്നാനി ഉപനഗര്‍ കാര്യവാഹ് കടവനാട് ഹരിഹരമംഗലം എണ്ണാഴി സിജിത്തി(29)നെ
ഗുരുവായൂരില്‍ ആര്‍.എസ്.എസ് പ്രവർത്തകന്‍റെ കൊലപാതകം ; തിങ്കളാഴ്ച ഹർത്താൽNovember 12, 2017 4:30 pm
ഗുരുവായൂര്‍: ഗുരുവായൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കൊല്ലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച രണ്ടു നിയോജക മണ്ഡലങ്ങളില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. മണലൂര്‍,
മത്സ്യത്തൊഴിലാളികള്‍ക്ക് പൊലീസ് മര്‍ദ്ദനം ; മാഹിയില്‍ ചൊവ്വാഴ്ച ബിജെപി ഹര്‍ത്താല്‍October 30, 2017 11:00 pm
മാഹി: കേന്ദ്ര ഭരണപ്രദേശമായ മാഹിയില്‍ ചൊവ്വാഴ്ച ബിജെപി ഹര്‍ത്താല്‍. തീരപ്രദേശത്ത് മത്സ്യത്തൊഴിലാളികളെ പൊലീസ് മര്‍ദ്ദിച്ചെന്നാരോപിച്ചാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.