മോദി സര്‍ക്കാരിന് തിരിച്ചടി ; ടിഡിപിക്ക് പിന്നാലെ ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയും എന്‍ഡിഎ വിട്ടുMarch 24, 2018 3:41 pm
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന് തിരിച്ചടിയായി ടിഡിപിക്ക് പിന്നാലെ പശ്ചിമ ബംഗാളിലെ ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയും (ജിജെഎം) എന്‍ഡിഎ വിട്ടു.

