കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി ഓഫീസില്‍ ബിജെപി പതാക; സാമൂഹ്യ വിരുദ്ധരുടെ നടപടിയെന്ന് പ്രതികരണം
July 24, 2022 9:35 pm

ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി ഓഫീസില്‍ ബിജെപി പതാകകള്‍ സൂക്ഷിച്ചിരിക്കുന്ന വീഡിയോ ചര്‍ച്ചയായി. മുന്‍ കോണ്‍ഗ്രസ് നേതാവ് സിഷാന്‍ ഹൈദര്‍