മേയറെ മര്‍ദിച്ച ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരേ വധശ്രമക്കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ്
November 19, 2017 7:42 am

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ കൗണ്‍സില്‍ യോഗത്തിനിടെ മേയര്‍ക്കു മര്‍ദനമേറ്റ സംഭവത്തില്‍ പോലീസ് വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. 25 പേര്‍ക്കെതിരെയാണ്